കേരളത്തിലെ മുസ്ലിം മത നേതാക്കളൂടൊരു അപേക്ഷ ....
ഗള്‍ഫില്‍ ജീവിക്കുന്ന ഓരോ മലയാളിക്കും സ്ത്രീധന പ്രയാസത്തിന്റെ
കഥ പറയാനുണ്ടാകും. സ്ത്രീധന ദുരാചാരം കൊണ്ട് എത്രയോ മലയാളി യുവാക്കളുടെ യുവത്തം മരുഭൂമിയില്‍ ഉരുകി തീരുന്നു.തങ്ങളുടെ ഭാര്യമാരോടും മക്കളോടും ഒത്തു കഴിയെണ്ട്തിനു പകരം മക്കളെയോ പെങ്ങന്മാരെയോ വിഹാഹം കഴിപ്പിക്കാന്‍...... അന്യ ദേശത്ത് നീറിനീറി ജീവിക്കുന്നു . ആരാണ് ഇതിനുതരവാതി . ഇസ്ലാമില്‍ ഇല്ലാത്ത ഈ അനാചാരം എങ്ങനെ മുസ്ലീം സമൂഹത്തിലും കടന്നു കയറി .ഇതര സമുദായങ്ങളില്‍ നിന്നാണ് ഈ അനാചാരങ്ങള്‍ ഇസ്ലാമിലെത്തിയത്. അതിനു മത നേത്ര്‍തം പൂര്‍ണ അനുമതി നല്‍കി. കാരണം നിക്കാഹു നടത്തികൊടുക്കുന്ന പള്ളി കമ്മറ്റിക്കാരും മറ്റും ആ പണത്തില്‍ നിന്നും കയ്യിട്ടു വാരിയിരുന്നു. അതുകൊണ്ട് തന്നെ അതിനെ വിലക്കാന്‍ പണ്ഡിതന്‍ മാര്‍ തയ്യാറായില്ല. അത് പോലെ പണക്കാര്‍ തങ്ങളുടെ ആട്യതവും പണവും
മറ്റുള്ളവര്‍ക്ക് മുമ്പില്‍ കാണിക്കാന്‍ കിട്ടിയ ഒരവസരമാക്കി സ്തീധനവും വിവാഹവും മാറ്റി . അതിന്‍റെ പരിണിത ഫലം പാവപ്പെട്ടവര്‍ക്കും ഇടതട്ടു കാര്‍ക്കും അവരുടെ ജീവിതകാല സംഭാദ്യം മുഴുവന്‍ ഈ അനാചാരത്തിലേക്ക് നല്‍കേണ്ട അവസ്തയുണ്ടായി. കുടുംബത്തെ വിട്ടു
അന്ന്യ ദേശങ്ങളില്‍ ജോലി ചെയ്യേണ്ട അവസ്തകളുണ്ടാകുന്നു. നബി(സ)
കല്പ്പിക്കാത്തതും ചെയ്യാത്തതുമായ ഈ അനാചാരത്തിന് കൂട്ട് നില്‍ക്കുന്ന പണ്ഡിതന്‍ മാര്‍ എന്ന് അവകാശ പ്പെടുന്നവരെ....നിങ്ങള്‍ അല്ലാഹുവിനെ ഭയക്കുന്നില്ലേ ? എന്തിനാണ് നിങള്‍ ഈ അനാചാരത്തിന് കൂട്ട് നില്‍ക്കുന്നത് . എന്തുകൊണ്ട് ഇത് ഓരോ മഹല്ലുകള്‍ തോറും വിലക്കിക്കൂട .ഓരോ പള്ളികള്‍ക്ക് കീഴിലെയും വിവാഹ പ്രായ മെത്തിയിട്ടും.പണം ഇല്ലാത്തതുകൊണ്ട് വിവാഹം കഴിയാത്ത യുവതികളുടെ ഒരു കണക്കെടുക്കൂ...അല്ലാഹുവിനു മുമ്പില്‍ നിങ്ങള്‍ക്കത് ഭോധിപ്പിക്കേണ്ടി വരും .
സ്ത്രീധനത്തെ .................നിരോധിക്കൂ .............യുവത്തത്തെ.........രക്ഷിക്കൂ.....
ഇത് കാണുന്ന വായിക്കുന്ന എല്ലാവരും ഇത് പ്രച്ചരപ്പിക്കുക......
No comments:
Post a Comment